ന്യായാധിപന്മാർ 12:11 - സമകാലിക മലയാളവിവർത്തനം11 പിന്നീട് സെബൂലൂന്യനായ ഏലോൻ ഇസ്രായേലിനു പത്തുവർഷം ന്യായപാലനംചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 ഇബ്സാനുശേഷം സെബൂലൂന്യനായ ഏലോൻ ന്യായപാലകനായി. അദ്ദേഹം ഇസ്രായേലിൽ പത്തു വർഷം ന്യായപാലനം ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിനു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവന്‍റെ ശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിനു ന്യായാധിപനായി; പത്തു വർഷം യിസ്രായേലിൽ ന്യായപാലനം ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു. Viz kapitola |