ന്യായാധിപന്മാർ 1:31 - സമകാലിക മലയാളവിവർത്തനം31 ആശേർഗോത്രം അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫേക്കിലും രെഹോബിലും താമസിച്ചിരുന്നവരെ നീക്കിക്കളഞ്ഞില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)31 ആശേർഗോത്രക്കാർ, അക്കോവ്, സീദോൻ, അഹ്‍ലാബ്, അക്സീബ്, ഹെൽബാ, അഫീക്, രെഹോബ് എന്നീ പട്ടണങ്ങളിൽ പാർത്തിരുന്നവരെ പുറത്താക്കിയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബായിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 അക്കോ സീദോൻ, ആഹ്ളാബ്, അക്സീബ് ഹെൽബ, അഫീക്, രഹോബ് എന്നിവിടങ്ങളിൽ പാർത്തിരുന്നവരെ ആശേരും നീക്കിക്കളഞ്ഞില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. Viz kapitola |