Online Bible

- Reklamy -




യെശയ്യാവ് 65:6 - സമകാലിക മലയാളവിവർത്തനം

6 “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും—

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 ഇതാ, അവരുടെ ശിക്ഷാവിധി എന്റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്നു. അവർ ചെയ്തതൊന്നും ഞാൻ മറക്കുകയില്ല. അവരുടെ പാപങ്ങൾക്കും അവരുടെ പൂർവികരുടെ പാപങ്ങൾക്കും ഞാൻ അവരോടു പകരം വീട്ടും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവിടത്തിലേക്കു തന്നെ ഞാൻ പകരം വീട്ടും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരംവീട്ടും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും.

Viz kapitola kopírovat




യെശയ്യാവ് 65:6

Následuj nás:

Reklamy


Reklamy