Online Bible

- Reklamy -




യെശയ്യാവ് 63:12 - സമകാലിക മലയാളവിവർത്തനം

12 മോശയുടെ വലംകരത്തോടുചേർന്നു പ്രവർത്തിക്കാനായി തന്റെ മഹത്ത്വമേറിയ ശക്തിയുടെ ഭുജം അയയ്ക്കുകയും തനിക്ക് ഒരു ശാശ്വതനാമം ഉണ്ടാകാനായി അവർക്കുമുമ്പിൽ കടലിനെ ഭാഗിച്ച്

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 തന്റെ പരിശുദ്ധാത്മാവിനെ അവരുടെ ഇടയിൽ അയച്ചവൻ എവിടെ? അവരുടെ മുമ്പിലുള്ള കടലിനെ രണ്ടായി ഭാഗിച്ച് ആഴത്തിലൂടെ അവരെ നയിക്കുകയും തന്റെ ഭുജബലം മോശയുടെ വലതുകരത്തിന്മേൽ പകർന്ന് അവിടുത്തെ നാമം അനശ്വരമാക്കുകയും ചെയ്ത സർവേശ്വരൻ എവിടെ?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 തന്റെ മഹത്ത്വമുള്ള ഭുജം മോശെയുടെ വലംകൈക്കൽ ചെല്ലുമാറാക്കി തനിക്ക് ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന് അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 തന്‍റെ മഹത്ത്വമുള്ള ഭുജംകൊണ്ട് മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും

Viz kapitola kopírovat




യെശയ്യാവ് 63:12

Následuj nás:

Reklamy


Reklamy