യെശയ്യാവ് 44:27 - സമകാലിക മലയാളവിവർത്തനം27 ആഴിയോട് ഞാൻ കൽപ്പിക്കുന്നു, ‘ഉണങ്ങിപ്പോകുക, ഞാൻ നിന്റെ നദികളെ വറ്റിച്ചുകളയും,’ Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 കടലിനോടു വറ്റിപ്പോകുക; നിന്റെ നദികളെ ഞാൻ ഉണക്കിക്കളയും എന്നു പറയുന്നതും ഞാൻതന്നെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 ഞാൻ ആഴിയോട് ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക; നിന്‍റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 ഞാൻ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു. Viz kapitola |