Online Bible

- Reklamy -




യെശയ്യാവ് 31:8 - സമകാലിക മലയാളവിവർത്തനം

8 “അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും; മർത്യരുടേതല്ലാത്ത ഒരു വാൾ അവരെ വിഴുങ്ങും. ഈ വാളിൽനിന്ന് അവൻ രക്ഷപ്പെടുകയില്ല, അവരുടെ യുവാക്കൾ അടിമകളായിത്തീരും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 അസ്സീറിയാക്കാർ മനുഷ്യൻറേതല്ലാത്ത വാളിനാൽ സംഹരിക്കപ്പെടും. മനുഷ്യൻറേതല്ലാത്ത വാളിന് അവർ ഇരയാകും. അവരുടെ യുവാക്കന്മാർ അടിമവേല ചെയ്യാനിടയാകും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 എന്നാൽ അശ്ശൂർ പുരുഷൻറേതല്ലാത്ത വാളാൽ വീഴും; മനുഷ്യൻറേതല്ലാത്ത വാളിന് ഇരയായിത്തീരും; അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 “എന്നാൽ അശ്ശൂർ പുരുഷന്‍റെതല്ലാത്ത വാളാൽ വീഴും; മനുഷ്യന്‍റെതല്ലാത്ത വാളിന് ഇരയായിത്തീരും; അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.

Viz kapitola kopírovat




യെശയ്യാവ് 31:8

Následuj nás:

Reklamy


Reklamy