യെശയ്യാവ് 30:11 - സമകാലിക മലയാളവിവർത്തനം11 വഴി വിട്ടുമാറുക, ഈ പാത വിട്ടു നടക്കുക, ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച് ഞങ്ങളോടു പറയുന്നതു മതിയാക്കുക” എന്നും പറയുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 വഴിയിൽനിന്നു മാറുക, ഞങ്ങൾക്ക് മാർഗതടസ്സം സൃഷ്‍ടിക്കരുത്. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെപ്പറ്റി ഞങ്ങൾക്ക് ഇനി കേൾക്കണ്ടാ എന്ന് അവർ പറയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 വഴി വിട്ടു നടപ്പിൻ; പാത തെറ്റി നടപ്പിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ എന്നു പറയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 വഴി വിട്ടു നടക്കുവിൻ; പാത തെറ്റി നടക്കുവിൻ; യിസ്രായേലിന്‍റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” എന്നു പറയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 വഴി വിട്ടു നടപ്പിൻ; പാത തെറ്റി നടപ്പിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ എന്നു പറയുന്നു. Viz kapitola |