യെശയ്യാവ് 19:5 - സമകാലിക മലയാളവിവർത്തനം5 സമുദ്രജലം വറ്റിപ്പോകും, നദീതടം ഉണങ്ങിവരണ്ടുപോകും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 നൈൽനദിയിലെ വെള്ളം വറ്റും; അതിന്റെ അടിത്തട്ട് ഉണങ്ങി വിണ്ടുകീറും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും. Viz kapitola |