യെശയ്യാവ് 16:13 - സമകാലിക മലയാളവിവർത്തനം13 ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ഇതാകുന്നു മോവാബിനെക്കുറിച്ചു സർവേശ്വരൻ പണ്ടുതന്നെ അരുളിച്ചെയ്ത വചനം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഇതാകുന്നു യഹോവ പണ്ടുതന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം. Viz kapitola |