Online Bible

- Reklamy -




യെശയ്യാവ് 14:26 - സമകാലിക മലയാളവിവർത്തനം

26 സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്; എല്ലാ രാഷ്ട്രങ്ങൾക്കുമെതിരേ നീട്ടിയിരിക്കുന്ന കരവുമാണിത്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

26 സർവലോകത്തെയും സംബന്ധിച്ചുള്ള എന്റെ നിശ്ചയമാണിത്. സർവജനതകളെയും ശിക്ഷിക്കാൻ എന്റെ കൈ നീട്ടിയിരിക്കുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

26 സർവഭൂമിയെയുംകുറിച്ച് നിർണയിച്ചിരിക്കുന്ന നിർണയം ഇതാകുന്നു; സകല ജാതികളുടെയുംമേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 സർവ്വഭൂമിയെയും കുറിച്ചു നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.

Viz kapitola kopírovat




യെശയ്യാവ് 14:26

Následuj nás:

Reklamy


Reklamy