യെശയ്യാവ് 10:31 - സമകാലിക മലയാളവിവർത്തനം31 മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു. ഗബീം നിവാസികൾ രക്ഷതേടി അലയുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)31 മദ്മേനാ പലായനം ചെയ്യുന്നു. ഗബീംനിവാസികൾ രക്ഷ തേടി ഓടുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിനു വട്ടംകൂട്ടുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷക്കായി ഓടുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിന്നു വട്ടംകൂട്ടുന്നു. Viz kapitola |