ഹോശേയ 9:8 - സമകാലിക മലയാളവിവർത്തനം8 യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു. എങ്കിലും അവന്റെ വഴികളിൽ കെണികളും അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 പ്രവാചകൻ ദൈവജനമായ എഫ്രയീമിന്റെ കാവല്‌ക്കാരനാണ്; എങ്കിലും അവന്റെ വഴികളിൽ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ വിദ്വേഷം കുടികൊള്ളുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 എഫ്രയീം എന്റെ ദൈവത്തിന്റെ നേരേ പതിയിരിക്കുന്നു; പ്രവാചകനോ അവന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. Viz kapitola |