ഹോശേയ 9:5 - സമകാലിക മലയാളവിവർത്തനം5 നിങ്ങളുടെ ഉത്സവദിവസങ്ങളിൽ, യഹോവയുടെ ഉത്സവദിവസങ്ങളിൽ, നിങ്ങൾ എന്തുചെയ്യും? Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 നിർദിഷ്ട ഉത്സവദിവസവും അവിടുത്തെ പെരുന്നാൾ ദിവസവും നിങ്ങൾ എന്തുചെയ്യും? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 സഭായോഗ ദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും? Viz kapitola |