ഹോശേയ 9:14 - സമകാലിക മലയാളവിവർത്തനം14 അവർക്കു നൽകണമേ യഹോവേ, അവർക്ക് അങ്ങ് എന്താണു നൽകുന്നത്? അലസിപ്പോകുന്ന ഗർഭവും, വരണ്ടുപോകുന്ന മുലകളും അവർക്കു നൽകണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 സർവേശ്വരാ, അങ്ങ് എന്താണ് അവർക്കു കൊടുക്കുക? അലസുന്ന ഗർഭാശയവും വരണ്ട സ്തനങ്ങളും അവർക്കു നല്‌കിയാലും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തു കൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ടമുലയും അവർക്കു കൊടുക്കേണമേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യഹോവേ, അവർക്ക് കൊടുക്കേണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ. Viz kapitola |