ഹോശേയ 5:12 - സമകാലിക മലയാളവിവർത്തനം12 അതുകൊണ്ടു ഞാൻ എഫ്രയീമിനു പുഴുവും യെഹൂദയ്ക്കു പഴുപ്പും ആയിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 ഞാൻ ഇസ്രായേലിനു വെൺചിതലും യെഹൂദാജനതയ്‍ക്കു വ്രണവും ആകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അതുകൊണ്ടു ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അതുകൊണ്ടു ഞാൻ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും. Viz kapitola |