ഹോശേയ 12:9 - സമകാലിക മലയാളവിവർത്തനം9 “ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവയായ ദൈവം ആകുന്നു. നിങ്ങളുടെ പെരുന്നാളുകളിലെന്നപോലെ ഞാൻ നിങ്ങളെ വീണ്ടും കൂടാരങ്ങളിൽ വസിക്കുമാറാക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 നീ ഈജിപ്തിൽ ആയിരുന്നപ്പോൾ മുതൽ ഞാനായിരുന്നു നിന്റെ ദൈവമായ സർവേശ്വരൻ. പണ്ടത്തെപ്പോലെ ഞാൻ നിന്നെ വീണ്ടും കൂടാരങ്ങളിൽ വസിപ്പിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്ന പോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ഞാനോ മിസ്രയീം ദേശം മുതൽ നിന്‍റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും. Viz kapitola |