ഹോശേയ 12:3 - സമകാലിക മലയാളവിവർത്തനം3 അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവൻ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രാപ്തി ആയപ്പോൾ അവൻ ദൈവത്തോടു മല്ലിട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. Viz kapitola |