ഹോശേയ 12:12 - സമകാലിക മലയാളവിവർത്തനം12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; ഇസ്രായേൽ ഒരു ഭാര്യയെ നേടുന്നതിനായി സേവചെയ്തു. അവളുടെ വില കൊടുക്കാൻ ആടുകളെ മേയിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 യാക്കോബ് അരാംദേശത്തേക്കു പലായനം ചെയ്തു. ഭാര്യയെ ലഭിക്കാൻവേണ്ടി ഇസ്രായേൽ അവിടെ ദാസ്യവൃത്തി ചെയ്തു; അതിനുവേണ്ടിത്തന്നെ അവൻ ആടിനെ മേയ്ച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 യാക്കോബ് അരാംദേശത്തിലേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു, ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 യാക്കോബ് അരാം ദേശത്തിലേക്കു ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു. Viz kapitola |