Online Bible

- Reklamy -




ഹോശേയ 12:10 - സമകാലിക മലയാളവിവർത്തനം

10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്, അവർക്ക് അനേകം ദർശനങ്ങൾ നൽകി, അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 പ്രവാചകന്മാരോടു ഞാൻ സംസാരിച്ചു; അവർക്കു നിരവധി ദർശനങ്ങൾ അരുളിയതും അവരിൽകൂടി അനേകം ദൃഷ്ടാന്തകഥകൾ നല്‌കിയതും ഞാൻ തന്നെയാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ച് ദർശനങ്ങളെ വർധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു ദർശനങ്ങളെ വർദ്ധിപ്പിച്ചു; പ്രവാചകന്മാർമുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.

Viz kapitola kopírovat




ഹോശേയ 12:10

Následuj nás:

Reklamy


Reklamy