എബ്രായർ 3:19 - സമകാലിക മലയാളവിവർത്തനം19 ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 അങ്ങനെ അവിശ്വാസം നിമിത്തം അവർക്ക് ആ ദേശത്തു പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം അറിയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്ന് നാം കാണുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ഇങ്ങനെ അവരുടെ അവിശ്വാസം നിമിത്തം അവർക്ക് എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു. Viz kapitola |