ഉൽപത്തി 6:8 - സമകാലിക മലയാളവിവർത്തനം8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 എന്നാൽ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 എന്നാൽ യഹോവയ്ക്ക് നോഹയോട് പ്രസാദം തോന്നി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു. Viz kapitola |