ഉൽപത്തി 49:32 - സമകാലിക മലയാളവിവർത്തനം32 ആ വയലും അതിലെ ഗുഹയും ഹിത്യരിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)32 ആ നിലവും അതിലെ ഗുഹയും ഹിത്യരിൽനിന്നു വിലകൊടുത്തു വാങ്ങിയതാണ്.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു. Viz kapitola |