Online Bible

- Reklamy -




ഉൽപത്തി 49:20 - സമകാലിക മലയാളവിവർത്തനം

20 “ആശേരിന്റെ ആഹാരം പുഷ്ടിയുള്ളത്; രാജകീയ സ്വാദുഭോജ്യങ്ങൾ അവൻ പ്രദാനംചെയ്യും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

20 ആശേരിന്റെ ആഹാരം സമ്പുഷ്ടമായിരിക്കും; സ്വാദിഷ്ടമായ രാജകീയഭോജനം അവനു ലഭിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 ആശേരോ, അവന്റെ ആഹാരം പുഷ്‍ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 ആശേരോ, അവന്‍റെ ആഹാരം പുഷ്ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയസ്വാദുഭോജനം നല്കും.

Viz kapitola kopírovat




ഉൽപത്തി 49:20

Následuj nás:

Reklamy


Reklamy