ഉൽപത്തി 49:19 - സമകാലിക മലയാളവിവർത്തനം19 “ഗാദിനെ കൊള്ളസംഘം ആക്രമിക്കും; എന്നാൽ അവൻ അവരെ, അവരുടെ കുതികാലുകളിൽത്തന്നെ ആക്രമിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 ഗാദിനെ കൊള്ളക്കാർ കവർച്ചചെയ്യും. എന്നാൽ അവൻ അവരെ പിന്തുടർന്നോടിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയംപ്രാപിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും. Viz kapitola |