Online Bible

- Reklamy -




ഉൽപത്തി 49:15 - സമകാലിക മലയാളവിവർത്തനം

15 വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും അവൻ കണ്ടു; അവൻ തന്റെ തോൾ ചുമടിനു കുനിച്ചു, കഠിനവേലയ്ക്ക് തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 വിശ്രമസ്ഥലം നല്ലതായും ദേശം മനോഹര മായും അവൻ കണ്ടു. അതുകൊണ്ട് ചുമടെടുക്കുന്നതിന് അവൻ ചുമൽ താഴ്ത്തിക്കൊടുത്തു. അങ്ങനെ അവൻ അടിമവേലയ്‍ക്ക് നിർബന്ധിതനായി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവൻ ചുമടിനു ചുമൽ കൊടുത്ത് ഊഴിയത്തിനു ദാസനായിത്തീർന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു, അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവൻ ചുമടിന്നു ചുമൽ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീർന്നു.

Viz kapitola kopírovat




ഉൽപത്തി 49:15

Následuj nás:

Reklamy


Reklamy