ഉൽപത്തി 49:13 - സമകാലിക മലയാളവിവർത്തനം13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും; അവൻ കപ്പലുകൾക്ക് ഒരു തുറമുഖം; അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 സെബൂലൂന്റെ പാർപ്പിടം കടൽക്കര. അവന്റെ തീരം കപ്പലുകളുടെ അഭയസങ്കേതം. അവന്റെ ദേശം സീദോൻവരെ വ്യാപിച്ചിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽത്തുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻവരെ ആകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; അവന്‍റെ അതിർത്തി സീദോൻ വരെ ആകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും. Viz kapitola |