ഉൽപത്തി 44:3 - സമകാലിക മലയാളവിവർത്തനം3 പ്രഭാതമായപ്പോൾ അവരെ അവരുടെ കഴുതകളുമായി യാത്രയയച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 നേരം വെളുത്തപ്പോൾ കഴുതകളുമായി അവർ യാത്രയായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. Viz kapitola |