Online Bible

- Reklamy -




ഉൽപത്തി 44:26 - സമകാലിക മലയാളവിവർത്തനം

26 അതിനു ഞങ്ങൾ, ‘ഞങ്ങൾക്കു പോകാൻ സാധ്യമല്ല, ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കൂടെയുണ്ടെങ്കിൽമാത്രമേ ഞങ്ങൾ പോകുകയുള്ളൂ. ഏറ്റവും ഇളയ അനുജൻ ഞങ്ങളോടൊപ്പം ഇല്ലാത്തപക്ഷം ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിക്കുകയില്ല’ എന്നു പറഞ്ഞു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

26 ‘ഞങ്ങൾക്കു പോകാൻ നിവൃത്തിയില്ല; ഇളയ സഹോദരൻ കൂടെവന്നാൽ ഞങ്ങൾ പോകാം; അവനെ കൂടാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലാൻ സാധ്യമല്ല.’

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

26 അതിനു ഞങ്ങൾ: ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെയുണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജനില്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാൺമാൻ പാടില്ല എന്നു പറഞ്ഞു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 അതിന് ഞങ്ങൾ: ‘ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ മുഖം കാണുവാൻ സാദ്ധ്യമല്ല’ എന്നു പറഞ്ഞു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു.

Viz kapitola kopírovat




ഉൽപത്തി 44:26

Následuj nás:

Reklamy


Reklamy