ഉൽപത്തി 40:18 - സമകാലിക മലയാളവിവർത്തനം18 അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 യോസേഫ് മറുപടി പറഞ്ഞു: “ഇതാണതിന്റെ വ്യാഖ്യാനം: മൂന്നു കുട്ടകൾ മൂന്നു ദിവസങ്ങൾതന്നെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 അതിനു യോസേഫ്: അതിന്റെ അർഥം ഇതാകുന്നു, മൂന്നു കുട്ട മൂന്നു ദിവസം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 അതിന് യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നുദിവസം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അതിന്നു യോസേഫ്: അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം. Viz kapitola |