Online Bible

- Reklamy -




ഗലാത്യർ 1:23 - സമകാലിക മലയാളവിവർത്തനം

23 “ഒരിക്കൽ നമ്മെ ഉന്മൂലനംചെയ്യാൻ ശ്രമിച്ച വ്യക്തി, താൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ സുവിശേഷം ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ട്,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 “നമ്മെ പീഡിപ്പിച്ചു വന്നിരുന്ന ആ മനുഷ്യൻ, താൻ നിർമാർജനം ചെയ്യുവാൻ ശ്രമിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ടു. അങ്ങനെ ഞാൻ നിമിത്തം അവർ ദൈവത്തെ സ്തുതിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 മുമ്പേ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പേ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം

Viz kapitola kopírovat




ഗലാത്യർ 1:23

Následuj nás:

Reklamy


Reklamy