Online Bible

- Reklamy -




എസ്രാ 10:12 - സമകാലിക മലയാളവിവർത്തനം

12 അതിനു സർവസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: “അങ്ങ് ഞങ്ങളോടു പറഞ്ഞ വാക്കുപോലെതന്നെ ഞങ്ങൾ പ്രവർത്തിക്കേണ്ടതാകുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 അപ്പോൾ ജനസമൂഹം മുഴുവൻ ഉറക്കെ പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 അതിനു സർവസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നെ ഞങ്ങൾ ചെയ്യേണ്ടതാകുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അതിന് സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞത് “നീ ഞങ്ങളോട് പറഞ്ഞത് പോലെ തന്നെ ഞങ്ങൾ പ്രവർത്തിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അതിന്നു സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.

Viz kapitola kopírovat




എസ്രാ 10:12

Následuj nás:

Reklamy


Reklamy