Online Bible

- Reklamy -




യെഹെസ്കേൽ 7:25 - സമകാലിക മലയാളവിവർത്തനം

25 ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; എന്നാൽ അവർ അതു കണ്ടെത്തുകയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

25-26 അശുഭവാർത്തകൾക്കുമേൽ അശുഭവാർത്തകൾ പ്രചരിക്കും. പ്രവാചകന്മാരോട് അവർ ദർശനം തേടും; എന്നാൽ പുരോഹിതന്മാർക്കു നിയമവും ജനപ്രമാണികൾക്ക് ഉപദേശവും നല്‌കുവാനില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അതു ഇല്ലാതെ ഇരിക്കും.

Viz kapitola kopírovat




യെഹെസ്കേൽ 7:25

Následuj nás:

Reklamy


Reklamy