യെഹെസ്കേൽ 6:7 - സമകാലിക മലയാളവിവർത്തനം7 നിങ്ങളുടെ ജനം നിങ്ങളുടെ മധ്യേതന്നെ വധിക്കപ്പെടും, അങ്ങനെ നിങ്ങൾ, ഞാൻ യഹോവ ആകുന്നു എന്ന് അറിയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 നിങ്ങളിൽ കൊല്ലപ്പെട്ടവർ നിങ്ങളുടെ മധ്യത്തിൽ വീഴും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ മനസ്സിലാക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. Viz kapitola |