യെഹെസ്കേൽ 6:10 - സമകാലിക മലയാളവിവർത്തനം10 അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും; ഈ അനർഥം അവരുടെമേൽ വരുത്തുമെന്നു ഞാൻ വെറുതേയല്ല അരുളിച്ചെയ്തിട്ടുള്ളത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ഞാനാണ് സർവേശ്വരനെന്നും ഈ അനർഥങ്ങൾ വരുത്തുമെന്നു ഞാൻ പറഞ്ഞതു വെറുതെയല്ലെന്നും അവർ അപ്പോൾ ഗ്രഹിക്കും.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ഞാൻ യഹോവ എന്ന് അവർ അറിയും; ഈ അനർഥം അവർക്കു വരുത്തുമെന്നു വെറുതേയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനർത്ഥം അവർക്ക് വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനർത്ഥം അവർക്കു വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നതു. Viz kapitola |