Online Bible

- Reklamy -




യെഹെസ്കേൽ 5:3 - സമകാലിക മലയാളവിവർത്തനം

3 എന്നാൽ അവയിൽനിന്ന് അൽപ്പം എടുത്ത് നിന്റെ വസ്ത്രത്തിന്റെ അറ്റത്തു കെട്ടണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

3 അവയിൽ ഏതാനും എടുത്തു നിന്റെ മേലങ്കിയുടെ വിളുമ്പിൽ കെട്ടിവയ്‍ക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലയ്ക്കൽ കെട്ടേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അതിൽനിന്ന് അല്പം നീ എടുത്ത് നിന്‍റെ വസ്ത്രത്തിന്‍റെ അഗ്രത്തു കെട്ടേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ കെട്ടേണം.

Viz kapitola kopírovat




യെഹെസ്കേൽ 5:3

Následuj nás:

Reklamy


Reklamy