Online Bible

- Reklamy -




യെഹെസ്കേൽ 48:5 - സമകാലിക മലയാളവിവർത്തനം

5 എഫ്രയീമിന് ഒരു ഓഹരി; അതു മനശ്ശെയുടെ അതിർത്തിയിൽ തുടങ്ങി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 അതിനോടു ചേർന്ന് കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെ എഫ്രയീംഗോത്രത്തിൻറേതും

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 മനശ്ശെയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 മനശ്ശെയുടെ അതിർത്തിയിൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്‍റെ ഓഹരി ഒന്ന്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 മനശ്ശെയുടെ അതിരിങ്കൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്നു.

Viz kapitola kopírovat




യെഹെസ്കേൽ 48:5

Následuj nás:

Reklamy


Reklamy