യെഹെസ്കേൽ 47:15 - സമകാലിക മലയാളവിവർത്തനം15 “ദേശത്തിന്റെ അതിർത്തികൾ ഇപ്രകാരമായിരിക്കും: “വടക്കുഭാഗത്ത് മെഡിറ്ററേനിയൻ സമുദ്രംമുതൽ ഹെത്ത്ലോൻവഴി ലെബോ-ഹമാത്തും സെദാദുംവരെയും, Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 ദേശത്തിന്റെ അതിരുകൾ ഇവയാണ്: വടക്കു മഹാസമുദ്രംമുതൽ ഹെത്‍ലോൻ വഴി ഹമാത്ത്കവാടംവരെയും Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്‍ലോൻ വഴിയായി സെദാദ്‍വരെയും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ദേശത്തിന്‍റെ അതിർത്തികൾ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്ത് മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി Viz kapitola |