യെഹെസ്കേൽ 46:10 - സമകാലിക മലയാളവിവർത്തനം10 അവർ അകത്തുകടക്കുമ്പോൾ പ്രഭു അവരുടെ മധ്യേ നിൽക്കുകയും അവർ പുറത്തുപോകുമ്പോൾ അദ്ദേഹം പുറത്തുപോകുകയും വേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ജനം അകത്തു പ്രവേശിക്കുമ്പോൾ അവരോടൊപ്പം രാജാവും പ്രവേശിക്കണം. അവർ പുറത്തു പോകുമ്പോൾ അവരോടൊപ്പം അദ്ദേഹം പുറത്തുപോകുകയും വേണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 അവർ വരുമ്പോൾ പ്രഭുവും അവരുടെ മധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യത്തിൽ വരുകയും അവർ പോകുമ്പോൾ അവനും കൂടെ പോകുകയും വേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം. Viz kapitola |