Online Bible

- Reklamy -




യെഹെസ്കേൽ 45:22 - സമകാലിക മലയാളവിവർത്തനം

22 ആ ദിവസത്തിൽ പ്രഭു തനിക്കുവേണ്ടിയും ദേശത്തെ എല്ലാ ജനങ്ങൾക്കുവേണ്ടിയും പാപശുദ്ധീകരണയാഗമായി ഒരു കാളയെ അർപ്പിക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 അന്ന് രാജാവ് തനിക്കും ദേശത്തെ എല്ലാ ജനങ്ങൾക്കുംവേണ്ടി പാപപരിഹാരയാഗത്തിനായി ഒരു കാളക്കുട്ടിയെ നല്‌കണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 അന്നു പ്രഭു തനിക്കുവേണ്ടിയും ദേശത്തിലെ സകല ജനത്തിനുവേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 അന്നു പ്രഭു തനിക്കുവേണ്ടിയും ദേശത്തിലെ സകലജനത്തിനു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.

Viz kapitola kopírovat




യെഹെസ്കേൽ 45:22

Následuj nás:

Reklamy


Reklamy