യെഹെസ്കേൽ 45:16 - സമകാലിക മലയാളവിവർത്തനം16 ദേശത്തുള്ള സകലജനവും ഇസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ഇസ്രായേൽജനമെല്ലാം ഈ വഴിപാടുകൾ രാജാവിനെ ഏല്പിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ദേശത്തെ സകല ജനവും യിസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ദേശത്തെ സകലജനവും യിസ്രായേലിന്‍റെ പ്രഭുവിനു വേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിന്നു വേണ്ടിയുള്ള ഈ വഴിപാടിന്നായി കൊടുക്കേണം. Viz kapitola |