യെഹെസ്കേൽ 44:21 - സമകാലിക മലയാളവിവർത്തനം21 ഒരു പുരോഹിതനും വീഞ്ഞുകുടിച്ച് അകത്തെ അങ്കണത്തിൽ പ്രവേശിക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 അകത്തെ അങ്കണത്തിൽ പ്രവേശിക്കുമ്പോൾ പുരോഹിതന്മാർ വീഞ്ഞു കുടിച്ചിരിക്കരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തിൽ കടക്കരുതു. Viz kapitola |