Online Bible

- Reklamy -




യെഹെസ്കേൽ 44:14 - സമകാലിക മലയാളവിവർത്തനം

14 എങ്കിലും ഞാൻ അവരെ ആലയത്തിനുള്ളിലെ എല്ലാ വേലകളും നിറവേറ്റുന്ന കാവൽക്കാരായി നിയമിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 എങ്കിലും ദേവാലയത്തിന്റെ മേൽനോട്ടം വഹിക്കാനും അവിടെ നിർവഹിക്കേണ്ട എല്ലാ ജോലികളും ചെയ്യാനും ഞാൻ അവരെ നിയോഗിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 എന്നാൽ ആലയത്തിന്റെ എല്ലാ വേലയ്ക്കും അതിൽ ചെയ്‍വാനുള്ള എല്ലാറ്റിനും ഞാൻ അവരെ അതിൽ കാര്യവിചാരകന്മാരാക്കി വയ്ക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 എന്നാൽ ആലയത്തിന്‍റെ എല്ലാ വേലയ്ക്കും അതിൽ ചെയ്യുവാനുള്ള എല്ലാ പ്രവൃത്തികൾക്കും ഞാൻ അവരെ കാര്യവിചാരകന്മാരാക്കിവയ്ക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 എന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതിൽ ചെയ്‌വാനുള്ള എല്ലാറ്റിന്നും ഞാൻ അവരെ അതിൽ കാര്യവിചാരകന്മാരാക്കിവെക്കും.

Viz kapitola kopírovat




യെഹെസ്കേൽ 44:14

Následuj nás:

Reklamy


Reklamy