യെഹെസ്കേൽ 42:2 - സമകാലിക മലയാളവിവർത്തനം2 അവിടെയുള്ള കെട്ടിടത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും ഉണ്ടായിരുന്നു. അതിന്റെ വാതിൽ വടക്കോട്ട് അഭിമുഖമായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 വടക്കുവശത്തെ കെട്ടിടത്തിന്റെ നീളം നൂറു മുഴം, വീതി അൻപതു മുഴം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അതിന്റെ മുൻഭാഗത്തിനു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അതിന്‍റെ മുൻഭാഗത്തിന് നൂറുമുഴം നീളവും, വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പത് മുഴം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം. Viz kapitola |