Online Bible

- Reklamy -




യെഹെസ്കേൽ 3:24 - സമകാലിക മലയാളവിവർത്തനം

24 ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

24 അപ്പോൾ ആത്മാവ് എന്റെ ഉള്ളിൽ പ്രവേശിച്ച്, എന്നെ എഴുന്നേല്പിച്ചു നിർത്തി എന്നോടു സംസാരിച്ചു: “നീ വീട്ടിൽ ചെന്ന് കതകടച്ച് ഇരിക്കുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

24 അപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിനകത്തു കതകടച്ചു പാർക്ക.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 അപ്പോൾ ദൈവത്തിന്‍റെ ആത്മാവ് എന്നിൽ വന്ന് എന്നെ നിവർന്നുനില്‍ക്കുമാറാക്കി, എന്നോട് സംസാരിച്ചു: “നീ ചെന്നു നിന്‍റെ വീടിനകത്ത് കതകടച്ചു താമസിക്കുക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 അപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാർക്ക.

Viz kapitola kopírovat




യെഹെസ്കേൽ 3:24

Následuj nás:

Reklamy


Reklamy