Online Bible

- Reklamy -




യെഹെസ്കേൽ 23:48 - സമകാലിക മലയാളവിവർത്തനം

48 “അപ്പോൾ ഞാൻ ദേശത്തുനിന്ന് വിഷയലമ്പടത്തത്തെ നീക്കിക്കളയും; സകലസ്ത്രീകളും ഇതിലൂടെ ഒരു പാഠം പഠിക്കുകയും നികൃഷ്ടമായ ജീവിതത്തിൽനിന്ന് പിന്തിരിയുകയും ചെയ്യും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

48 സ്‍ത്രീകൾ നിങ്ങളെപ്പോലെ ഭോഗാസക്തരാകാതിരിക്കുവാൻ ഇത് അവർക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

48 ഇങ്ങനെ നിങ്ങളുടെ ദുർമര്യാദപോലെ ചെയ്യാതിരിപ്പാൻ സകല സ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിനു ഞാൻ ദുർമര്യാദ ദേശത്തുനിന്നു നീക്കിക്കളയും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

48 ഇങ്ങനെ നിങ്ങളുടെ ദുർന്നടപ്പുപോലെ ചെയ്യാതിരിക്കുവാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന് ഞാൻ ദുർന്നടപ്പ് ദേശത്തുനിന്ന് നീക്കിക്കളയും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

48 ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.

Viz kapitola kopírovat




യെഹെസ്കേൽ 23:48

Následuj nás:

Reklamy


Reklamy