യെഹെസ്കേൽ 23:26 - സമകാലിക മലയാളവിവർത്തനം26 അവർ നിന്റെ വസ്ത്രം നീക്കി നിന്നെ നഗ്നയാക്കി നിന്റെ രമണീയമായ ആഭരണങ്ങൾ എടുത്തുകൊണ്ടുപോകും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 അവശേഷിക്കുന്നവർ അഗ്നിക്കിരയാകും. അവർ നിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങൾ അപഹരിക്കുകയും ചെയ്യും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 അവർ നിന്റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങളെ എടുത്തുകളയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 അവർ നിന്റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങൾ എടുത്തുകളയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 അവർ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും. Viz kapitola |