Online Bible

- Reklamy -




യെഹെസ്കേൽ 23:16 - സമകാലിക മലയാളവിവർത്തനം

16 അവരെ കണ്ടപ്പോൾ അവൾ അവരിൽ ആസക്തരായി കൽദയദേശത്തേക്ക് അവർക്കായി സന്ദേശവാഹകരെ അയച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

16 ആ ചിത്രങ്ങൾ കണ്ടപ്പോൾ അവൾ കാമാസക്തയായിത്തീർന്നു. അവരുടെ അടുക്കലേക്കു അവൾ ദൂതന്മാരെ അയച്ചു. അവളോടൊത്തു രമിക്കാൻ ബാബിലോണ്യർ വന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 കണ്ട ഉടനെ അവൾ അവരെ മോഹിച്ച്, കല്ദയദേശത്തേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.

Viz kapitola kopírovat




യെഹെസ്കേൽ 23:16

Následuj nás:

Reklamy


Reklamy