യെഹെസ്കേൽ 21:16 - സമകാലിക മലയാളവിവർത്തനം16 വലത്തോട്ടോ ഇടത്തോട്ടോ എവിടേക്കു നിന്റെ വായ്ത്തല തിരിച്ചിരിക്കുന്നോ അവിടേക്കുതന്നെ പുറപ്പെടുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 വാളിന്റെ വായ്ത്തല തിരിയുന്നതനുസരിച്ചു ഇടംവലം ആഞ്ഞു വെട്ടുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ, നിന്റെ വായ്ത്തല തിരിയുന്നേടത്തേക്കുതന്നെ പുറപ്പെടുക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നെടത്തേക്കു തന്നേ പുറപ്പെടുക. Viz kapitola |