യെഹെസ്കേൽ 18:5 - സമകാലിക മലയാളവിവർത്തനം5 “ഒരു മനുഷ്യൻ നീതിനിഷ്ഠനായിരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)5-6 നീതിയും ന്യായവും അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ഒരു നീതിനിഷ്ഠൻ പൂജാഗിരികളിൽ വച്ചു ഭക്ഷണം കഴിക്കുകയോ, ഇസ്രായേലിലെ വിഗ്രഹങ്ങളുടെ മുമ്പിൽ നമസ്കരിക്കുകയോ അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുകയോ ഒരു സ്‍ത്രീ അശുദ്ധയായിരിക്കുമ്പോൾ അവളെ പ്രാപിക്കുകയോ ചെയ്യുന്നില്ല. അവൻ ആരെയും പീഡിപ്പിക്കുകയില്ല; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ”എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ - Viz kapitola |