Online Bible

- Reklamy -




യെഹെസ്കേൽ 18:11 - സമകാലിക മലയാളവിവർത്തനം

11 (എന്നാൽ പിതാവ് ഇതൊന്നും പ്രവർത്തിച്ചിട്ടില്ല): “പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ചു ഭക്ഷിക്കുക, തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുക,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 അവൻ തന്റെ പിതാവ് ചെയ്ത നന്മകൾ ഒന്നും ചെയ്യുന്നില്ല. പൂജാഗിരിയിൽവച്ച് അവൻ ഭക്ഷണം കഴിക്കുന്നു. അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുന്നു;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുക, പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുക,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽ വെച്ചു ഭക്ഷണം കഴിക്ക,

Viz kapitola kopírovat




യെഹെസ്കേൽ 18:11

Následuj nás:

Reklamy


Reklamy